പ്രതീക്ഷയിലെ timetable ഇട്ടു കഴിഞ്ഞു എന്ന ആശ്വാസത്തോടെ കട്ടന്‍ കുടിക്കാന്‍ പോയ M . H തിരിച്ചു വന്നപ്പോള്‍ ഞെട്ടി പോയി . അത്രയും നേരം ഇല്ലാത്ത സമയത്ത് ഇരുന്നു തയാറാക്കിയ timetable വൈറസ് തിന്നു . എപി വൈറസ് ....................
മാറബ്ബളിയില്‍ നിന്നും വരുന്ന വഴിയില്‍ നിന്നും കിട്ടിയ ഒരു CD ഇട്ടതാ... എന്താന്നു പോലും അറിയില്ല..പാവം ..... .
കഥ തുടരും ........
No comments:
Post a Comment